Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on December 11, 2009, 10:19 pm MST | This Page Was Accessed 1022 times
| Thenum Vayambum (Thenum Vayambum) | തേനും വയമ്പും ( തേനും വയമ്പും ) | ||
| Song ID : 6059 | Movie ID : 2328 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Bichu Thirumala | ബിച്ചു തിരുമല |
| Year | 1981 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
| Raga(s) Used | Sivaranjani | ശിവരഞ്ജിനി |
![]() |
||
Related SongsThenum Vayambum songs Songs set in Sivaranjani Raaga Artists![]() Bichu Thirumala
Artists![]() KJ Yesudas
|
LyricsThenum vayambum naavil thoovum vaanambaadi Thenum vayambum naavil thoovum vaanambaadi Raagam sree raagam padoo nee Veendum veendum veendum veendum (thenum) Maanathe sinkaara thoppil Oru njaalipoovan pazha thottam (maanathe) Kaalathum vaikeettum poombaala Thenunnaan njana vaazha Thottathil neeyum porunno (thenum) Neelakkoduveli poothoo Dhoore neelagiri kunnin mele (neelakodu) Manjin poovelikkal koodi Kochu vannathi pullukal paadi Thaalam pidikkunna vaalaatti Pakshikku thaali kettinnalle Neeyum koodunno (thenum) Added by Susie on December 5, 2009 തേനും വയമ്പും നാവിൽ തൂവും വാനമ്പാടി തേനും വയമ്പും നാവിൽ തൂവും വാനമ്പാടി രാഗം ശ്രീ രാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും) മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻ പഴത്തോട്ടം (മാനത്തെ) കാലത്തും വൈകിട്ടും കൂമ്പാളത്തേനുണ്ണാൻ ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ (തേനും) നീലക്കൊടുവേലി പൂത്തു - ദൂരെ നീലഗിരിക്കുന്നിൻ മേലേ (നീലക്കൊടുവേലി) മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചു വണ്ണാത്തിപ്പുള്ളുകൾ പാടി താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു താലി കെട്ടിന്നല്ലേ നീയും കൂടുന്നോ (തേനും) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members: adarshkr,Susie,ashaarif13
Update Lyrics Below: |

Related Songs

|
|