Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 6, 2010, 10:28 am MST | This Page Was Accessed 7 times
| Idavaakkaayalin (Vidhichathum Kothichathum (Kasthoori)) | ഇടവാക്കായലിന്‍ അയല്‍ക്കാരി (വിധിച്ചതും കൊതിച്ചതും [കസ്തൂരി] ) | ||
| Song ID : 6328 | Movie ID : 2801 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1982 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
Related Songs Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
|
LyricsEdvakayalin ayalkari Arabikadalin kalizthozhi Grameenathayude adakal aniyum Venkulame vin mandalame Chuvanna poovukal azhakil vidarthi Rithumayi nee ennalum Mangalyamakatha manjulangi Ninta kshthoori gandham nukaratte Nin kali thonikal thuzhayum njan Nin mudi peelikal thazhukum njan (edava kayalin) niranja lajja than kanikal nirathi kalabhavumayi nee nilkumbol venadin seematha thamburatti nin ponnamabala nadayil vannotte nin mani nadhathil unarum njan nin gayathriyil aliyum njan (edava kayalin) Added by Susie on December 5, 2009 ഇടവാ കായലിൻ അയൽക്കാരി അറബിക്കടലിൻ കളിത്തോഴീ (ഇടവാ) ഗ്രാമീണതയുടെ ആടകൾ അണിയും വെൺകുളമെ വിൺ മണ്ഡലമേ (ഇടവാ) ചുവന്ന പൂവുകൾ അഴകിൽ വിടർത്തി ഋതുമതിയായ് നീ എന്നാലും മംഗല്യമാകാത്ത മഞ്ജുളാംഗി നിന്റെ കസ്തൂരി ഗന്ധം നുകരട്ടെ നിൻ കളി തോണികൾ തുഴയും ഞാൻ നിൻ മുടി പീലികൾ തഴുകും ഞാൻ (നിൻ കളി) (ഇടവാ കായലിൻ) നിറഞ്ഞ ലജ്ജ തൻ കണികൾ നിരത്തി കളഭവുമയ് നീ നിൽക്കുമ്പോൾ (നിറഞ്ഞ) വേണാടിൻ സീമന്ത തമ്പുരട്ടി നിൻ പൊന്നമ്പല നടയിൽ വന്നൊട്ടെ നിൻ മണി നാദത്തിൽ ഉണരും ഞാൻ നിൻ ഗായത്രിയിൽ അലിയും ഞാൻ (നിൻ മണി) (ഇടവാ കായലിൻ) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Susie, Shakeeb Vakkom
adarshkr,Susie, Shakeeb Vakkom
Update Lyrics Below: |
Related Songs


|
|