Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 11, 2010, 8:45 pm MST | This Page Was Accessed 4 times
| Olam Maatti Mumbe Poyi (Vidhichathum Kothichathum (Kasthoori)) | ഓളം മാറ്റി മുന്‍പേ പോയി ( വിധിച്ചതും കൊതിച്ചതും [കസ്തൂരി] ) | ||
| Song ID : 6331 | Movie ID : 2801 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1982 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
| Raga(s) Used | Chakravaakam | ചക്രവാകം |
Related SongsSongs set in Chakravaakam Raaga Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
|
Lyricsey.ohoh. Olam maati mumpe poymulam thoni dhoore Mungaa thoni elelelo changada thoni Oru theeram kanaan enum povunne Kaadum medum kootti chaalum chelum kootti Naadin naalam kaatti theyyum thenum neetti Elelelo changada thoni oru theeram kanaan enum povunne Mele neela megha payaale thaane thiyum thoniyilaaraare (2) Thozhilaaliyo paaarile porile thevaro Olam maati mumpe poymulam thoni dhoore Mungaa thoni elelelo changada thoni Oru theeram kanaan enum povunne Oodum paavum paaki oodum thaarum nokki Choorum neerum thoovi novin aazham thedi Elelelo changaada thoni oru theeram kanaan enum povunne Bharom peri bhoomi pennaale kaalom choppaal maari poyallee (2) Veyilaalumaa maarilo paazh kathirorappoo Olam maati mumpe poymulam thoni dhoore Mungaa thoni elelelo changada thoni Oru theeram kanaan enum povunne Oru theeram kanaan enum povunne Oru theeram kanaan enum povunne Oru theeram kanaan enum povunne Added by Susie on December 19, 2009 ഏയ്...ഓ...ഓ... ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ കാടും മേടും കൂട്ടി ചാലും ചേലും കൂട്ടി നാടിൻ നാലം കാട്ടി തീയും തേനും നീട്ടി ഏലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ മേലേ നീല മേഘ പായാലെ താനേ തുഴയും തോണിയിലാരാരെ (2) തൊഴിലാളിയോ പാരിലെ പോരിലെ തേവരോ ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഊടും പാവും പാകി ഊരും താരും നോക്കി ചൂരും നീരും തൂവി നോവിൻ ആഴം തേടി ഏലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഭാരോം പേറി ഭൂമിപ്പെണ്ണാളേ കാലോം ചോപ്പാൽ മാറിപ്പോയല്ലീ (2) വെയിലാളുമാ മാറിലോ പാഴ് കതിരോരപ്പൂ ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി എലേലേലോ ചങ്ങാടത്തോണി ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ ഒരു തീരം കാണാൻ ഏനും പോവുന്നേ | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Susie, adarshkr
adarshkr,Susie, adarshkr
Update Lyrics Below: |
Related Songs


|
|