Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 4:43 pm MST | This Page Was Accessed 5 times
| Samaya Radhangalil (Chiriyo Chiri) | സമയ രഥങ്ങളില്‍ (ചിരിയോ ചിരി ) | ||
| Song ID : 6452 | Movie ID : 3559 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Bichu Thirumala | ബിച്ചു തിരുമല |
| Year | 1982 | |
| Singer(s) | KJ Yesudas,P Jayachandran | കെ ജെ യേശുദാസ്,പി ജയചന്ദ്രന്‍ |
| Actors | Balachandra Menon,Maniyanpilla Raju,Kaviyoor Ponnamma,Adoor Bhasi | |
![]() |
||
Related SongsChiriyo Chiri songs Artists![]() Raveendran
![]() Bichu Thirumala
![]() KJ Yesudas
![]() P Jayachandran
|
LyricsSamaya radhangalil njangal marukara thedunnu Sakalathilum porule nee kaatharuleedaname Munnil nadungum irunda shoonyaakaasam Maathram nayikku nee (samayaradhangalil) Pathivaay palarumanekam Paapa phalangal koytheriymbol (pathivaay) Ariyaathadiyangal etho pizhakal cheythupoy Kshamayekane (samayaradhangalil) Idanjum thalakalarinjum Neejarithile ther thelikkumbol Oru chaan vayarinu polum Gathiyillenkilum kuttavaalikal kutta-vaalikal (samayaradhangalil) Added by jacob.john1@gmail.com on July 27, 2009 (Y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (J)സകലതിനും പൊരുളേ നീ കാത്തരുളീടണമേ (Y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം, നയിക്കു നീ (Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (Y)പതിവായ്, പലരുമനേകം പാപ ഫലങ്ങള്‍, കൊയ്തെറിയുമ്പോള്‍ (J)പതിവായ്, പലരുമനേകം പാപ ഫലങ്ങള്‍, കൊയ്തെറിയുമ്പോള്‍ (Y)അറിയാതടിയങ്ങള്‍ ഏതോ പിഴകള്‍ ചെയ്തുപോയ്, ക്ഷമയേകണേ (Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (J)ഇടഞ്ഞും, തലകളരിഞ്ഞും നീചരിതിലേ, തേര്‍ തെളിക്കുമ്പോള്‍ (Y)ഒരു ചാണ്‍ വയറിനു പോലും ഗതിയില്ലെങ്കിലും കുറ്റ...വാളികള്‍ കുറ്റവാളികള്‍ (Y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു (J)സകലതിനും പൊരുളേ നീ കാത്തരുളീടണമേ (Y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം നയിക്കു നീ (Y&J)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,jacob.john1@gmail.com,anoopadoor
adarshkr,jacob.john1@gmail.com,anoopadoor
Update Lyrics Below: |

Related Songs



|
|