Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 12:59 pm MST | This Page Was Accessed 8 times
| Ithu Vareyee Kochu (Chiriyo Chiri) | ഇതു വരെ ഈ കൊച്ചു (ചിരിയോ ചിരി ) | ||
| Song ID : 6453 | Movie ID : 3559 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Bichu Thirumala | ബിച്ചു തിരുമല |
| Year | 1982 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
| Raga(s) Used | Sivaranjani | ശിവരഞ്ജിനി |
Related SongsChiriyo Chiri songs Songs set in Sivaranjani Raaga Artists![]() Raveendran
![]() Bichu Thirumala
![]() KJ Yesudas
|
LyricsAdded by nahaskodungallur@gmail.com on November 22, 2008 Ithuvare ee kochu kaliveenayil.., shruthiyalinjozhukiyoreenangale..(2) iniyethu janmaantharangalil naam..., kandummuttam.,.,veendum kandummuttum.. Ithuvare ee kochu.... Naalukaashinannu nammaLa naadalanjathum.. chaanju veenuranguvaan marachaaya kandathum.. Nenchile oro chithayilumeriyunnu... Ithuvare ee kochu.... Aayiram nirangaLaarnnoren baalyaleelakal.., peeliveeshi menjidunnoraa graama bhoomiyil.., Ormakal than shavamanchangal maathram.. ithuvare ee kochu kaliveenayil.., shruthiyalinjozhikoyireenangale.., Iniyethu janmaantharangalil naam.., kandumuttum...veendum kandumuttum... Added by jacob.john1@gmail.com on July 26, 2009 ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞൊഴികിയോരീണങ്ങളെ... ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞൊഴികിയോരീണങ്ങളെ... ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ... കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും.. ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞൊഴികിയോരീണങ്ങളെ... നാലുകാശിനന്നുനമ്മളനാടലഞ്ഞതും.... ചാഞ്ഞു വീണുറങ്ങുവാന്‍ മരച്ചായ കണ്ടതും.. നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നു ... ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞൊഴികിയോരീണങ്ങളെ.. ആയിരം നിറങ്ങളാര്‍ന്നൊരെന്‍ ബാല്യലീലകള്‍.. പീലിവീശി മേഞ്ഞിടുന്നൊരാഗ്രാമഭൂമിയില്‍.. ഓര്‍മ്മകള്‍ തന്‍ശവമഞ്ചങ്ങള്‍ മാത്രം... ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞൊഴികിയോരീണങ്ങളെ... ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ... കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും.. ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞൊഴികിയോരീണങ്ങളെ... | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Nahaz,jacob.john1, sreeju M V
adarshkr,Nahaz,jacob.john1, sreeju M V
Update Lyrics Below: |
Related Songs


|
|