Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 12, 2010, 10:00 am MST | This Page Was Accessed 11 times
| Kokkaamandi (Chiriyo Chiri) | കൊക്കാമണ്ടി (ചിരിയോ ചിരി ) | ||
| Song ID : 6454 | Movie ID : 3559 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Bichu Thirumala | ബിച്ചു തിരുമല |
| Year | 1982 | |
| Singer(s) | KJ Yesudas,S Janaki | കെ ജെ യേശുദാസ്,എസ് ജാനകി |
Related SongsChiriyo Chiri songs Artists![]() Raveendran
![]() Bichu Thirumala
![]() KJ Yesudas
![]() S Janaki
|
LyricsAdded by madhavabhadran@yahoo.co.in on December 25, 2009 (m) കൊക്കാമന്തി കോനാനിറച്ചി ആരിക്കുവേണം ആരിക്കുവേണം ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., കൊക്കാമന്തി കോനാനിറച്ചി ആരിക്കുവേണം കോതക്കുവേണം കോതയെച്ചാടിപ്പിടിച്ചിട്ടു കോനാനെ തോളത്തെടുക്കുവാനാരാനുമുണ്ടെങ്കില്‍ വീരാ പേരു പറയാമോ (f) ഞാന്മന്‍റെ ബാപ്പാ അക്കാരശാക്കിള്‍ ഏ (൨) ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., (laughter) തോളില്‍ ആനപ്പുറംപോലിരിക്കുന്ന ബാപ്പാന്‍റെ തോളില്‍ തുള്ളിക്കളിച്ചങ്ങിരിക്കുമ്പം ഞമ്മക്കു കാഞാം ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., തോളില്‍ ആനപ്പുറംപോലിരിക്കുന്ന ബാപ്പാന്‍റെ തോളില്‍ തുള്ളിക്കളിച്ചങ്ങിരിക്കുമ്പം ഞമ്മക്കു കാഞാം എന്തിരുയോഗം ദൂരെ ദൂരെ ആ എന്തിരുയോഗം മേലേമേലേ ഏ മാമന്മാരേ കൊക്കാമന്തി കോനാനിറച്ചി ആരിക്കുവേണം ആരിക്കുവേണം (laughter) ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., ബാപ്പാ..... മാനത്തു മുട്ടണ ചേലുള്ള ഞമ്മന്‍റെ ബാപ്പാ മാനത്തിലൂടെ വിമാനത്തിലെത്തുന്ന നേരം ശ്ശ്.............................................................. ബാപ്പാ..... മാനത്തു മുട്ടണ ചേലുള്ള ഞമ്മന്‍റെ ബാപ്പാ മാനത്തിലൂടെ വിമാനത്തിലെത്തുന്ന നേരം തെക്കിനി ചെയ്യേ കുഞ്ഞു കരഞ്ഞു കുപ്പായം കാള്ഞ്ഞും തട്ടം കള്ഞ്ഞും ഈ പൊന്നു മോള്‍ക്ക് കൊക്കാമന്തി കോനാനിറച്ചി ആരിക്കുവേണം (m) ആരിക്കുവേണം (൨) (f) ലാലല ലാലല ലാലല ലാലല (൨) (d) ലാ ലാ ലാലലല........ (laughter) …................... Speciality about this song: S Janaki has changed her voice to suit child voice with കൊഞ്ചല്‍ Added by Susie on January 26, 2010 kokkaamanthi konaanirachi aarikku venam aarikku venam kokkamanthi konaanirachi aarikku venam kothaykku venam kothaye chaadippidichittee koonaane tholathedukkuvaan aaraanumundenkil veeraa peru parayaamo njammente baapaa abdurazaakku ...aayy njammante baappa abdurazaakku Ha..Ha..Ha..Ha.. tholil...aanappuram polirikkunna baappaante tholil thullikkalichangirikkumbam njammakku kaanaam tholil...aanappuram polirikkunna baapaante tholil thullikkalichangirikkumbam njammakku kaanaam inthiralokam doore doore... aa chandiralokam mele mele aayy maamanmaare... (kokkaamanthi) baappaa...maanathu muttana chelulla njammante baappaa maanathiloode bimaanathilethunn neram baappaa...maanathu muttana chelulla njammamte baappaa maanathiloode bimaanathilethunna neram petti niraye ponnu kaanum kuppaayam kaanum, thattam kaanum ee ponnu molkku (kokkaamanthi) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,madhavabhadran,Susie, Susie
adarshkr,madhavabhadran,Susie, Susie
Update Lyrics Below: |
Related Songs



|
|