Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on January 31, 2010, 9:39 am MST | This Page Was Accessed 4 times
| Thengum Hrudhayam (Aattakkalaasham) | തേങ്ങും ഹൃദയം ( ആട്ടക്കലാശം ) | ||
| Song ID : 7444 | Movie ID : 3462 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1983 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
| Raga(s) Used | Madhyamavathi | മധ്യമാവതി |
| Actors | Lakshmi,Mohanlal,Prem Nazir | |
Related SongsAattakkalaasham songs Songs set in Madhyamavathi Raaga Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
|
LyricsThengum hrudhayam moodum irulil poliyunna naalangal Nerariyaathe nombaramode verpiriyum aathma bandangal Thengum hrudhayam moodum irulil poliyunna naalangal Nerariyaathe nombaramode verpiriyum aathma bandangal Smaranakalil ..lalala.. Smaranakalil nira kathiraniye nirayunnu karimukil nirakal Varnam maayum swapnam thorum kanneer thooki Vedhanayil kaalam mungumbol Thengum hrudhayam moodum irulil poliyunna naalangal Oh..oh..oh. Kara kayarum karinkadal alakal karalilum ilakidum thirakal Paapam nalkum shaapam nedi dhukham peri Chethanayil naadham vingumbol Thengum hrudhayam moodum irulil poliyunna naalangal Nerariyaathe nombaramode verpiriyum aathma bandangal Thengum hrudhayam moodum irulil poliyunna naalangal Added by Adarsh KR, Corrected by Dilip C S/dilip.devil.13@gmail.com on October 2, 2008 തെയ്യാ തകതെയ്യാ തകതെയ്യരെ തെയ്യരെ തെയ്യരെ തെയ്യരെ തെയ്യാ തകതെയ്യാ തകതെയ്യരെ തെയ്യരെ തെയ്യരെ തെയ്യരെ തെയ്യാരെ തെയ്യാരെ തെര്യ്യാരെ തെയ്യാ തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍ നേരറിയാതേ നൊമ്പരമോടേ വേര്‍പ്പിരിയും ആത്മബന്ദങ്ങള്‍ തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍ നേരറിയാതേ നൊമ്പരമോടേ വേര്‍പ്പിരിയും ആത്മബന്ദങ്ങള്‍ സ്മരണകളില്‍.... ലലലലലല ലലലല ലലലലലല ലലലല....... സ്മരണകളില്‍ നിറകതിരണിയില്‍ നിറയുന്നു കരിമുകില്‍നിരകള്‍ വര്‍ണ്ണം മായും സ്വപ്നം തോറും കണ്ണീര്‍ തൂകി വേദനയില്‍ കാലം മുങ്ങുമ്പോള്‍ തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍ ഒ........... കര കയറും കരിങ്കടലലകള്‍ കരളിലും ഇളകിടും തിരകള്‍ പാപം നല്‍കും ശാപം നേടി ദുഖം പേരി ചേതനയില്‍ നാദം വിങ്ങുമ്പോള്‍ തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍ നേരറിയാതേ നൊമ്പരമോടേ വേര്‍പ്പിരിയും ആത്മബന്ദങ്ങള്‍ തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍ | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Adarsh KR, adarshkr, Dubai
adarshkr,Adarsh KR, adarshkr, Dubai
Update Lyrics Below: |
Related Songs


|
|