| Malarum Kiliyum Oru (Aattakkalaasham) | മലരും കിളിയും ഒരു കുടുംബം (ആട്ടക്കലാശം ) | ||
| Song ID : 7445 | Movie ID : 3462 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1983 | |
| Singer(s) | KJ Yesudas,Chorus | കെ ജെ യേശുദാസ്,കോറസ് |
| Raga(s) Used | Savithri | സാവിത്രി |
| Actors | Mohanlal,Prem Nazir,Laxmi,Prathapchandran | |
![]() |
||
Related SongsAattakkalaasham songs Songs set in Savithri Raaga Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
|
LyricsAdded by Susie on January 19, 2010 മലരും കിളിയും ഒരു കുടുംബം ഒരു കുടുംബം നദിയും കടലും ഒരു കുടുംബം ഒരു കുടുംബം നദിയുടെ കരയില്‍ കിളികള്‍ പോലെ നിങ്ങള്‍ വിടര്‍ത്തും വസന്തം (മലരും) മാനത്തെ കുഞ്ഞുങ്ങള്‍ സിന്ദൂരം ചിന്തുന്ന മാണിക്ക്യ കുന്നേറി തുള്ളിച്ചാടും (മാനത്തെ ) അഴകുകള്‍ നിങ്ങള്‍ ഉണര്‍വുകള്‍ നിങ്ങള്‍ (2) അമ്മയ്ക്കും അച്ഛന്നും കണികളായ് മേവുന്ന എന്‍ കണ്ണിന്‍ മണികളെ നിങ്ങള്‍ക്കായ് സ്വര്‍ണ്ണപ്പൂംകുടയുമായ് നില്‍ക്കുന്നു ആരാമം നിറവുമായ് (മലരും ) പാലാഴിപ്പൈതങ്ങള്‍ പാല്‍ക്കഞ്ഞി തൂവുന്ന പഞ്ചാര പൂഴിയില്‍ മിന്നി മിന്നും (പാലാഴി ) കതിരുകള്‍ നിങ്ങള്‍ കനവുകള്‍ നിങ്ങള്‍ (2) ഒറ്റയ്ക്കും ഒന്നിച്ചും തിരകളെ തോല്‍പ്പിക്കാന്‍ പോരും പൊന്നലകളെ നിങ്ങള്‍ക്കായ് അന്തിപൂത്തിരിയുമായ് വന്നെത്തുന്നാകാശം കുടവുമായ് (മലരും) Notations added by Nityananda in Malayalavedhi Forums Swaras: s g3 m1 p n2
| |
adarshkr,Susie,anoopadoor, admin
Update Lyrics Below: |

Related Songs


|
|