Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 5:16 pm MST | This Page Was Accessed 11 times
| Naanamaavunno Meninovunno (Aattakkalaasham) | നാണമാവുന്നോ മേനി നോവുന്നോ (ആട്ടക്കലാശം ) | ||
| Song ID : 7446 | Movie ID : 3462 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Poovachal Khader | പൂവച്ചല്‍ ഖാദര്‍ |
| Year | 1983 | |
| Singer(s) | KJ Yesudas,Vani Jairam | കെ ജെ യേശുദാസ്,വാണി ജയറാം |
| Raga(s) Used | Madhyamavathi | മധ്യമാവതി |
| Actors | Mohanlal,Chithra | |
![]() |
||
Related SongsAattakkalaasham songs Songs set in Madhyamavathi Raaga Artists![]() Raveendran
![]() Poovachal Khader
![]() KJ Yesudas
![]() Vani Jairam
|
LyricsAdded by Susie on January 18, 2010 നാണമാവുന്നോ?മേനി നോവുന്നോ? എന്റെ കൈകള്‍ നിന്നെ മൂടുമ്പം ഓലപ്പീലികള്‍ ഇടും നീലപ്പായയില്‍ ചേര്‍ന്നിരിക്കാന്‍ തോന്നുമ്പം പോരുമ്പം നാണമാവുന്നു മേനി നോവുന്നു നിന്റെ കണ്ണിന്‍ മുള്ളു കൊള്ളുമ്പം ഓലപ്പീലികള്‍ ഇടും നീലപ്പായയില്‍ ചേര്‍ന്നിരിക്കാന്‍ തോന്നുമ്പം പോരുമ്പം (നാണമാവുന്നോ?) ഓലോലം കടലോരോരം (2) ഓളങ്ങള്‍ തങ്ങളില്‍ കെട്ടി മറിയുമ്പം ഓമനതെന്നല് പൊട്ടിച്ചിരിക്കുമ്പം (ഓളങ്ങള്‍ ) ചെപ്പു തുറന്നവനേ കരളിലെ മുത്തു കവര്‍ന്നവനേ അരികില് വന്നാലും നിന്നാലും നാണമാവുന്നു മേനി നോവുന്നു നിന്റെ കണ്ണിന്‍ മുള്ളു കൊള്ളുമ്പം അന്നാരം മണി പൊന്നാരം (2) ഇത്തിരിക്കൊത്തിരി പോട്ടിത്തരിക്കുമ്പം തൊട്ടും തൊടാതെയും ഇക്കിളി കൂട്ടുമ്പം (ഇത്തിരി ) എന്നില്‍ നിറഞ്ഞവളേ ഒരു വല ഉള്ളിലെറിഞ്ഞവളെ അരികില് വന്നാലും നിന്നാലും (നാണമാവുന്നോ?) ല ല്ല ലാ ല്ല ലാ ..... Added by Susie on January 17, 2010 naanamaavunno? meni novunno? ente kaikal ninne moodumbam olappeelikal idum neelappaayayil chernnirikkaan thonnumbam porumbam naanamaavunnu meni novunnu ninte kannin mullu kollumbam olappeelikal idum neelappaayayil chernnirikkaan thonnumbam porumbam (naanamaavunno?) ololam kadalororam (2) olangal thangalil kettimariyumbam omanathennalu pottichirikkumbam (olangal) cheppu thurannavane karalile muthu kavarnnavane arikilu vannaalum ninnaalum naanamaavunnu meni novunnu ninte kanninmullu kollumbam annaaram mani ponnaaram (2) ithirikkothiri pottitharikkumbam thottum thodaatheyum ikkili koottumbam (ithiri) ennil niranjavale oru vala ullil erinjavale arikil vannaalum ninnaalum (naanamaavunno?) la lla laa lla laa..... | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Susie,touchme.sam
adarshkr,Susie,touchme.sam
Update Lyrics Below: |

Related Songs



|
|