Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 13, 2010, 2:07 pm MST | This Page Was Accessed 5 times
| Puthumulla Poove arimulla poove (Aadyathe Anuraagam) | പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ (ആദ്യത്തെ അനുരാഗം ) | ||
| Song ID : 7545 | Movie ID : 3471 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Devadas | ദേവദാസ് |
| Year | 1983 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
Related SongsAadyathe Anuraagam songs Raveendran / Devadas songs Artists![]() Raveendran
![]() KJ Yesudas
|
LyricsAdded by Nahas on December 1, 2008 Puthumulla poove..,Arimulla poove.., ninne njaan snehikkunnu..,poove..(2) Aattunottu njaanirunnu nee viriyaan poove.., koodiyaadaan en karalil nee vidarnnu poove.., Nee chirikkoo .,nee chirikkoo poove.,., Nin chiriyil nin punchiriyil njaan ellaam marannidatte... Puthumulla poove....... Ponkinaavin theril vannu poonkathire poroo.., neelavinnin thaarakangal ninde koottukaaro.., Nee nokku nee nokku poove,.., nin mizhiyil., nin maan mizhizhiyil ., Njaan melle alinjidatte... Puthumulla poove......... Added by Susie on December 21, 2009 പുതുമുല്ലപ്പൂവേ അരിമുല്ലപ്പൂവേ നിന്നെ ഞാൻ സ്നേഹിക്കുന്നു പൂവേ (പുതുമുല്ലപ്പൂവേ) ആറ്റുനോറ്റു ഞാനിരുന്നു നീ വിരിയാൻ പൂവേ കൂടിയാടാൻ എൻ കരളിൽ നീ വിടർന്നു പൂവേ നീ ചിരിക്കൂ നീ ചിരിക്കൂ പൂവേ നിൻ ചിരിയിൽ നിൻ പുഞ്ചിരിയിൽ ഞാൻ എല്ലാം മറന്നിടട്ടെ (പുതുമുല്ലപ്പൂവേ) പൊൻകിനാവിൻ തേരിൽ വന്ന പൂങ്കതിരേ പോരൂ നീലവിണ്ണിൻ താരകങ്ങൾ നിന്റെ കൂട്ടുകാരോ നീ നോക്കു നീ നോക്കു പൂവേ നിൻ മിഴിയിൽ നിൻ മാൻ മിഴിയിൽ ഞാൻ മെല്ലെ അലിഞ്ഞിടട്ടെ (പുതുമുല്ലപ്പൂവേ) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Nahaz,Susie
adarshkr,Nahaz,Susie
Update Lyrics Below: |
Related Songs

|
|