Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 4, 2010, 9:00 pm MST | This Page Was Accessed 11 times
| Maampoo choodiya makaram (Aadyathe Anuraagam) | മാമ്പൂ ചൂടിയ മകരം (ആദ്യത്തെ അനുരാഗം ) | ||
| Song ID : 7547 | Movie ID : 3471 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | Madhu Alappuzha | മധു ആലപ്പുഴ |
| Year | 1983 | |
| Singer(s) | P Jayachandran | പി ജയചന്ദ്രന്‍ |
Related SongsAadyathe Anuraagam songs Artists![]() Raveendran
![]() P Jayachandran
|
LyricsAdded by Nahaz on December 1, 2008 Maamboo choodiya makaram kazhinju.., manikanni maangayaninju.., kumbam manikanni maangayaninju..,[2] Naanam kond kavililida chuvannu.., Naanam vannu nunakkuzhi virinju.. Maamboo... Ilam poovu chendonnu thoduvaan polum.., inimuthal inimuthal njaanilla.., Ilamkaattu nin mey thoduvaan polum .., inimuthal inimuthal paadila.., Inimuthal paadilla Shreemathiyezhaam thinkalananju., seemanthakalyaana naalu vannu.., adakkaan vayyatha aashakaloronnum.., madikkendennod paranjoloo..[2] Ambalapuzha paalpaayasam...,THiruppathi Laddu..,Kozhikode Halva..Enthaa vende.. Madikkendennod paranjoloo.. Maamboo... Sandhyakk thaamara malarukal pole.., sundari neeyumurangi.., En paurushamo..,vaadamalaraayi.., nin snehathin poojayorukkum.., sandhyakk thaamaramalarukal pole., Sundari neeyumurangi........ Added by vikasvenattu@gmail.com on January 19, 2010 അയ്യോ... മാമ്പൂ ചൂടിയ മകരം കഴിഞ്ഞു മണിക്കണ്ണിമാങ്ങയണിഞ്ഞു - കുംഭം മണിക്കണ്ണിമാങ്ങയണിഞ്ഞു നാണം കൊണ്ട് കവിളിണ ചുവന്നു നാണം വന്നു നുണക്കുഴി വിരിഞ്ഞു (മാമ്പൂ...) ഇളംപൂവുകൊണ്ടൊന്നു തൊടുവാന്‍പോലും ഇനി മുതല്‍, ഇനി മുതല്‍ ഞാനില്ല ഇളംകാറ്റു നിന്‍ മെയ് തൊടുവാന്‍പോലും ഇനി മുതല്‍, ഇനി മുതല്‍ പാടില്ല ഇനി മുതല്‍ പാടില്ല..... ശ്രീമതീ ഏഴാംതിങ്കളണഞ്ഞു സീമന്തക്കല്യാണനാളു വന്നു അടക്കാന്‍ വയ്യാത്ത ആശകളോരോന്നും മടിക്കേണ്ടെന്നോടു പറഞ്ഞോളൂ അമ്പലപ്പുഴ പാല്‍പ്പായസം, തിരുപ്പതി ലഡ്ഡു കോഴിക്കോട് ഹല്‍വ - എന്താ വേണ്ടെ? മടിക്കേണ്ടെന്നോടു പറഞ്ഞോളൂ (മാമ്പൂ...) സന്ധ്യക്ക് താമരമലരുകള്‍പോലെ സുന്ദരി നീയും ഉറങ്ങി.... എന്‍ പൌരുഷമോ വാടാമലരായ് നിന്‍ സ്‌നേഹത്തിന്ന്‍ പൂജയൊരുക്കും | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Nahaz,vikasvenattu
adarshkr,Nahaz,vikasvenattu
Update Lyrics Below: |
Related Songs

|
|