വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | ജയറാം ,കനക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:40.
പ്രണയമന്ത്രത്തുടിയുണര്ത്താന് വന്നു നീ പിന്നിലാവിന് സ്നേഹലയമായ് മാറി നീ ചന്ദ്രലേഖേ നിന്റെ ജാലം കിനാവിന് സ്വര്ണ്ണരേഖകളായ് എഴുതാം ഞാന്‍... എഴുതാം ഞാന്‍... (പ്രണയമന്ത്ര) രാസകേളീയാമമായി വൃന്ദാവനമാകെയുണരും വേളയായ് സ്വരതരംഗിണിയില് പൊന്പദാവലിയില് പ്രേമമോഹനലീലയില് മുഴുകാന്‍ പോരൂ നടനം നടനം സുമധുരനട പകരുമമൃത- കണിക ജതികളിലാടാന് നൃത്തമാടാന്‍ (പ്രണയമന്ത്ര) എന്റെ ജന്മം ധന്യമാകാന്‍ വസന്തം പൂവിടര്ത്തിയ വേളയില്‍ മാഞ്ഞുപോകരുതേ മഞ്ജുപൗരുഷമേ ജീവതന്ത്രികള് മീട്ടി ഞാന്‍ പാടാം പോരൂ പ്രണയം കവിയും സുലളിതമൊരു കവിത- യൊഴുകുമമരജതികളിതിലാടൂ പ്രിയതോഴീ (പ്രണയമന്ത്ര) |