വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | കോന്നിയൂർ ബാലചന്ദ്രൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:11.
♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. കാവളം കിളിയേ താലത്തില്‍ നിറയെ പൂവും കൊണ്ടു വാ കാലത്തിന് ആവണിപ്പാടങ്ങളില്‍ കതിര്‍ക്കാലം മാഞ്ഞു പോയി ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. കാവളം കിളിയേ താലത്തില്‍ നിറയെ പൂവും കൊണ്ടു വാ കാലത്തിന് ആവണിപ്പാടങ്ങളില്‍ കതിര്‍ക്കാലം മാഞ്ഞു പോയി ഭാവുകങ്ങളേകും - ഗ്രാമ സൗഭകങ്ങള് ആതിരാ പാട്ടുകള്‍ കുളിരുന്ന രാവുകള്‍ ആടി മാസം - മഴത്തോട്ടം // കാവളം കിളിയേ........................// ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഓ.................................................. ഈ........ മണ്ച്ചിറാഗു പൂത്തു നില്ക്കുമ്പോള് ഈ............ മാര്ഗ്ഗഴിപ്പൂ കണ്‍തുറക്കും നേരം ആരോ പാടും ഗീതങ്ങളില്‍ (൨) ഇടറുന്ന കുടമണികള്‍ - ഋതുഭാവം // കാവളം കിളിയേ........................// ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഓ ......................................... ഈ........... മഞ്ഞുരുകും പുലരൊളിയില്‍ ഈ............ കൊന്ന പൂക്കും കണിയഴകില് ആരോ മൂളും രാഗങ്ങളില്‍ (൨) ഇടയുന്ന മിഴിയിണകള്‍ - കണിപ്പൂക്കള്‍ // കാവളം കിളിയേ........................// ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. |