വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | മാല്‍ഗുഡി ശുഭ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഇന്നസന്റ് ,സായികുമാർ ,മുകേഷ് ,വാണിവിശ്വനാഥ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:31.
യാഹാ... മച്ചാനേ വാ എന്‍ മച്ചാനേ വാ യാഹാ... മറ്റാരും കാണാതച്ചാരം താ ഹേയു് മച്ചാനേ വാ എന്‍ മച്ചാനേ വാ മറ്റാരും കാണാതച്ചാരം താ നെഞ്ചിലുന്മാദത്താളം പഞ്ചബാണന്റെ മേളം ആവാഹസ്വാഹായ ജപിച്ചിടും കുടുക്കുമായു് വാ വാ വരം താ താ ഇതു് പൂജാ മഹാരാജാ മച്ചാനേ വാ എന്‍ മച്ചാനേ വാ ഹാ മറ്റാരും കാണാതച്ചാരം താ ഈ കുളിരിന്‍ അറയില്‍ നിറയാം ഈ മഴയില്‍ മദമായു് ഉറയാം രാവാണു് ഞാന്‍ കരിവാവാണു് ഞാന്‍ രാവുണങ്ങിയ നാവൊതുങ്ങിയ നോവുറങ്ങിയ കാവിറങ്ങിയ ചാവടക്കിനു തുള്ളാന്‍ വായോ വാ ഹേ മച്ചാനേ വാ എന്‍ മച്ചാനേ വാ ഹാ മറ്റാരും കാണാതച്ചാരം താ ലാ... യിഹാ... ഈ ചരടിന്‍ ഇഴകങ്ങിരുളില്‍ നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍ മുങ്ങുമ്പോഴും കയം തങ്ങുമ്പോഴും കമ്പിനാരായത്തുമ്പു് കോരിയ നൊമ്പരങ്ങളെ ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ (മച്ചാനേ) |