ഹായ് ഹായ് ഹായ് നഗരം (ഫാഷന്‍ പരേഡ് )
This page was generated on April 29, 2024, 8:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംവില്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:47.

ഹായു് ഹായു് ഹായു് നഗരം മിന്നിമിനുങ്ങുന്നേ
ലവു് ലവു് ലവു് നെഞ്ചില്‍ ചെപ്പുതുറക്കുന്നേ
(ഹായു് )
ചിരിചിന്നും ചുണ്ടുകളില്‍
തുടികൊട്ടും പാട്ടുകളില്‍
ചിറകേറും ചിന്തകളില്‍
കുളിരൂട്ടും കൊന്നികളില്‍
നിറവര്‍ണ്ണപ്പൂത്തിരികത്തിച്ചന്തമിണങ്ങുന്നേ
ഫാഷന്‍ പരേഡു് (4)

രാവിന്‍ പാതയില്‍ പായും തേരുമായി
സ്വപ്നഭൂവിലെ മിന്നല്‍യാത്രയില്‍
കൊതിച്ചു കാണാം തുടിച്ചു പാടാം
മനസ്സിനുള്ളില്‍ താലോലിക്കാം
(രാവിന്‍ )
ഫാഷന്‍ പരേഡു് (4)
(ഹായു് )

മോഹപ്പക്ഷികള്‍ റാകിപ്പാറുമീ
വേനല്‍ക്കുന്നിലെ കാനല്‍പൊയ്കയില്‍
നുരഞ്ഞു പൊങ്ങും ലഹരി പോലെ
അലിഞ്ഞു ചേരാം ആഘോഷിക്കാം
(മോഹ )
ഫാഷന്‍ പരേഡു് (4)
(ഹായു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts