കാക്കേം കീക്കേം (എന്നെന്നും കണ്ണേട്ടന്റെ )
This page was generated on May 7, 2024, 3:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനമധു മുട്ടം
ഗായകര്‍പദ്മ സുബ്രമണ്യം ,സുനന്ദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:14.
കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും
കേറാക്കൊമ്പത്ത്
ഓലഞ്ഞാലിയും പന്നിം കുളച്ചനും
പോകാക്കൊമ്പത്ത്
ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ
എത്താക്കൊമ്പത്ത്
ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍
ഏതോ കാറ്റേതോ...
ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍
ഏതോ കാറ്റേതോ...

കാറ്റേതോ.... ആ കാറ്റിനെന്തു സമ്മാനം?
കാക്കപ്പൊന്‍‌ചിലമ്പ്

അക്കരെപ്പച്ചപ്പൂഞ്ചേലഞൊറിയണ് കിക്കിളിക്കാറ്റ്
ആറ്റിനക്കരെ ഞാറ്റുവേലപ്പാട്ടുമൂളാന്‍ പോയല്ലോ
ആലില്‍ വീശിയാ ചിഞ്ചില്ലം തുള്ളണ് ചിത്തിരപ്പൂങ്കാറ്റ്
ആരോടും ചൊല്ലാതെ ആയിരം കാവിലെ
പൂരം കാണാന്‍ പോയല്ലോ
പിന്നേം കാക്കേം കീക്കേം........



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts