വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | ബി എ ചിദംബരനാഥ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:20.
കവിയായി കഴിയുവാന്‍ മേല - വയര്‍ എരിയുന്ന വേണ്ടാത്ത വേലാ കടുംകാപ്പി ചുടുചീനി മുറിബീഡി കൂടി കടം വാങ്ങാന്‍ കടക്കാരോടിരവും പകലുമടിപിടി (കവിയായി ) കോട്ടു കീറി ഷര്‍ട്ടു് നാറി പാറ്റകേറി പെട്ടിയില്‍ ഓട്ട മൂടി കെട്ടിവെച്ചു കൂട്ടിത്തച്ചു വേഷ്ടിയില്‍ അയ്യോ നീളെ പട്ടിണി വയ്യേ നാളെത്തൊട്ടിനി (കവിയായി ) |