വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | കലവൂര്‍ ബാലന് |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | ബൈജു ചാക്കോച്ചൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:23.
ദൈവഹിതം പോലെ ദേവാലയമിതിലായ് സ്നേഹ സമക്ഷത്തിൻ ദിവ്യ നിവാഹകനേ (2) ഇരുമെയ്യൊന്നായി ഇരുമനമൊന്നായ് ഇവരുടെ പുൽക്കൂട്ടിൽ ഉണ്ണീശോ നീ വരണേ (2) (ദൈവഹിതം പോലെ....) |