വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:05.
ഒരേ ഒരേ ഒരു തീരം സഖി നിന്റെ മിഴിയോരം ഇതാ ഇതാ ഒരേ ഒരേ ഒരു രൂപം ഉം...ഉം... ഒരേ ഒരേ ഒരു രൂപം .... (ഒരേ ഒരേ ) ഇളം തെന്നലില്‍ നിന് വാര്‍മുടി പോല്‍ നവ നീലിമ വീശി ഓളം വന്നു എന്നിലും നിന്നിലും തേനലയായ് ആ ...ആ ...(ഇളം തെന്നലില്‍ ) (ഒരേ ഒരേ) മുകില്‍ പന്തലിന് കീഴില്‍ നാം തനിയെ സുഖ സാന്തക പോലെ ദൂരെ ഭൂമി നമ്മളില്‍ ഇന്നൊരു രാഗലയം ആ ...ആ ... (ഒരേ ഒരേ ) |