ഹാക്കണ കോൺ അമരൽ (എന്നാലും എന്റളിയാ (ലൗ ജിഹാദ്))
This page was generated on May 14, 2024, 5:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംവില്യം ഫ്രാൻസിസ്
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍ ,ബില്ലി ബ്ലാക്ക്
ഗായകര്‍വില്യം ഫ്രാൻസിസ് ,നിത്യ മാമ്മൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 29 2024 09:20:25.
 ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവാ...യ്

ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ..

ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവാ..യ്

ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ..

തക്കോവർ ഹാമിദരും മിക്കോർ സ്വഹാബികളും ഒക്കായിരിക്കും പൊളുതിൽ...

ജാസൂസൊരുത്തർ വരെ യാസീൻ നബിക്കൊരു വിശേഷം വിരുത്തി പൊരുളാ..യ്

ബക്കാതെ സാവർ ബയി റുക്കാകെ ഏറിയ
ചരക്കാടൈ പൊന്നും ചുമയ്യാ..യ്

വാരുന്നു വാദിബദർ ചേരുന്ന വർഗ്ഗതിഹം
ഊരിന്നൊരുങ്ങി ഖജറാ...യ്

നിക്കാതെ ശാമ്ഹറ് എക്കേശുവാനും
സബുതാക്കർകളാമുമൊരുമീ...

കിബ്റാറവർ കടവെ കൂടിയായ
മൂപ്പനബൂസുഫിയാന തണ്ടു മുരയാ..യ്

ഉരയയ് തരിത്ത് നബി അരികോരിൽ ഉറ്റുടനെ- തരമാൽ പുറപ്പെടുകലായ്...

ഉറ്റക്കവാഫിർ മുദൽ പറ്റിപറിപ്പദിന് മുറ്റിത്തിരക്കി നടയായ്...

അരിമാ നബിസ്വഹബും ബരുന്നെണ്ടറിന്ദവർകൾ ഹരികണ്ട ബേട്ടപടിപ്പോൽ...

ആയി പശന്ദടവെ പോയിക്കടന്ദ് ബദർ മായക്കുലങ്കൾ ശണമാൽ...

തരമക്കദാ ബിവരം തരിമുത്ത് ത്വാഹാനബി തെരികെ സ്വഹാബും റജ്ആയ്...

ത്വയ്ബാ തലത്തണവിൽ ഖയ്റാൽ ഇരിക്കുന്നെനി കദറാവി ചെപ്പിവിടലായ്...

നരി പോലെ തിർത്തുരുവാ ഉരമാൽ കുതിർത്ത പടി പെരികാ ഭയത്ത് ഹർബായ്

നാമക്കാവാഫിർ കളും കെമിതേ നൂഹുകളും ഷാമുക്ക് ചേർന്ന് ഷറഫായ്

ഷറഫന്നഗർകവരെ അർളും കിഴിത്തിവിടം സർവം കഴിത്തു സഭയിൽ

സച്ചായ താജിർ കളിൽ കച്ചോടം ആടി മിക മെച്ചായാ ലാഭം ഉളവായി

ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവാ...യ്

ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ..

ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവാ...യ്

ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ..

ഹക്കാന കോനമറാൽ മക്കാവു വിട്ടു നബി
പക്കാ മദീനത്തണവാ...യ്

ഹാറേതും എത്തിടുക ഈരാറും ഒത്ത ഷഹർ
ബാറാൽ പൊറുത്ത പിറകേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts