വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ |
രാഗം | സിന്ധു ഭൈരവി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:52.
പാവനമാമിടമാണീ പാരിലാര്‍ക്കും കിടപ്പാടം പ്രാണന് പോകിലും വെടിയാ അവനതിനെ മരിപ്പോളം വേലചെയ്തുതളരുമ്പോള് വീടണയും പാവം വേദനകള്‍ മറയാനായ് വീണുറങ്ങും ചെറുമാടം അച്ഛനമ്മമാരുവാണു മണ്മറഞ്ഞ മാടം വേദനകള്‍ മറയാനായ് വീണുറങ്ങും ചെറുമാടം പാവനമാമിടമാണീ...... പ്രാണനാണു കിടപ്പാടം............ |