വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മിസ്സ് കുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:02.
ജീവേശ്വരാ നീ പിരിഞ്ഞാല്‍ ജീവേശ്വരാ നീ പിരിഞ്ഞാല്‍ ജീവിപ്പതെങ്ങനെ ഞാന്‍ ജീവേശ്വരാ നീ പിരിഞ്ഞാല്‍ ഈ വേദനക്കന്ത്യമേകാന്‍ നീയെന്നുപോരുമെന്‍ നാഥാ നീയെന്നുപോരുമെന്‍ നാഥാ ജീവേശ്വരാ നീ പിരിഞ്ഞാല്‍ എന്നെതിരഞ്ഞു നീ എങ്ങു പോയീ ഞാന്‍ നിന്നെപിരിഞ്ഞു നിരാശയായി എന്നെ തുണയ്ക്കുവാന്‍ നീ വരുമോ എന്‍വിളി നിന്‍കാതിലെത്തീടുമോ ജീവേശ്വരാ നീ പിരിഞ്ഞാല്‍ ചതിയന്‍ ഈ ദുഷ്ടന്‍ എന്‍ മെയ് തൊടില്ലാ ചതിയെങ്കിലീഞാനെതിര്‍ക്കുമെല്ലാം വിധിയെങ്കിലാട്ടേ മരിയ്ക്കുവാനീ കഥകേട്ടു പൊട്ടിക്കരയുമോ നീ (ജീവേശ്വരാ) |