വെള്ളാമ്പല്‍ പൂത്തു (പാടാത്ത പൈങ്കിളി )
This page was generated on April 28, 2024, 11:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മിസ് കുമാരി ,കെ വി ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:43.
 

വെള്ളാമ്പല്‍ പൂത്തു വെള്ളിനിലാവിൽ
എല്ലാം നമുക്കായ് ഉല്ലാസമായ് ഉല്ലാസമായ്

മോഹങ്ങൾ നീങ്ങി സ്നേഹൈക രൂപാ
നീയെൻ മണാളൻ നീയാണു ദൈവം
നീയാണു ദൈവം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts