വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:49.
പിന്നെയും ഒഴുകുന്നു ശാന്തമായ് ഗംഗാനദി മണ്ണിനെ നനയ്ക്കുവാന്‍ മധുരം വിളയിക്കാന്‍ അതുല സ്നേഹത്തിന്റെ അമൃത പ്രവാഹമേ അവിരാമമാം യാത്ര തുടരൂ ... തുടരൂ നീ ..... |