വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ ,കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:51.
കുളിരേകിടുന്ന കാറ്റേ പ്രിയനോടു ചൊല്ലുകെന്റെ ശോകമാകവേ കുളിരേകിടുന്ന കാറ്റേ വിരഹാഗ്നി തന്നിലേവം ഹൃദയം പുകഞ്ഞിതാ ഞാന്‍ വരവിന് പ്രതീക്ഷയോടെ വഴി നോക്കി നോക്കി നില്പ്പൂ ജീവിതമാല്യമിതെന് മതിമോഹന്‍ ചൂടുമോ വാടുമോ ഹൃദയാലുവായ കാറ്റേ പ്രിയനോടു ചൊല്ലു കാറ്റേ കുളിരേകിടുന്ന കാറ്റേ പ്രിയയോടു ചൊല്ലരുതു വേകുമെന് കഥ ആലോലമാം ഹൃദന്തം അറിയേണ്ടയീ ദുരന്തം അവള് ഹാ വിഷാദഭാരം ഇതു താങ്ങുകില്ല പാരം എന്‍ കഥയെല്ലാം മറന്നവള് സുഖമായ് ഊഴിയില്‍ വാഴേണം പ്രിയയോടു ചൊല്ലിടാതെ പ്രിയമേകിടുന്ന കാറ്റേ |