അമ്മാ ആരിനിയാലംബം (വിശപ്പിന്റെ വിളി )
This page was generated on April 27, 2024, 11:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനഅഭയദേവ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:00.
 
അമ്മാ ആരിനിയാലംബമമ്മാ
ആരിനിയാലംബമമ്മാ
ആരുടെ കൈത്താരിലേകിയെന്നെ
ആയതുമിന്നെതിരായി
അമ്മാ...

ഓമനിച്ചെന്നെ വളര്‍ത്തി നീ പഴുതേ ഹാ
കൊടും തീമഴയില്‍ വീണെരിയാന്‍
ജീവിതമിതു നല്‍കി
അമ്മാ...

കാര്‍മുകിലാലെന്റെ രാവിതാ
മൂടുകയായു് മമ തായേ
അമ്മാ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts