വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:01.
പാവനഹൃദയം തകര്‍ന്നു കാണ്മതു നിന് വിനോദമോ ഈശാ പ്രേമഗംഗയേ അഴലിന് ചിറയാല്‍ തടയുകയോ നിന്നാശാ ആശകളാല്‍ മണിമാളിക തീര്‍പ്പൂ മാനവനെന്നെന്നും തകര്‍ന്നു വീഴ്വതു ലീലാലോലം നോക്കി രസിക്കുകയോ ജീവിതവൃക്ഷം നീ കാണും സല്ഫലമാര്ന്നീടാന് വേദനയും കണ്ണീരും താനോ വളമായ് കരുതുവതീശാ |