വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:36.
ഞാനൊരു മലയാളി പാവം പാടും തൊഴിലാളി (2) നാടിന് മോചന രണാങ്കണത്തിലെ പടയാളി ഞാനൊരു മലയാളി മലയാളി (6) ഞാനൊരു മലയാളി പാവം പാടും തൊഴിലാളി ഞാനൊരു മലയാളി മലയാളി (2) |