തങ്കമെയ്യോളി (കുട്ടിസ്രാങ്ക് )
This page was generated on May 13, 2024, 11:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഐസ്സക്‌ തോമസ്‌ കൊട്ടുകാപ്പള്ളി
ഗാനരചനപരമ്പരാഗതം (നാടോടി)
ഗായകര്‍രമേഷ് ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,പത്മപ്രിയ ജാനകിരാമൻ ,കമാലിനി മുഖര്‍ജീ ,മീനാകുമാരി പെരേര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:45.

തങ്കമേയൊളിയളകനേ
തായാവായ് വന്ത തായാവായ് വന്ത
തുങ്കര്‍ശേനിയൗവിടം ശൊല്‍വായ്
ചൊല്ലറും പ്രാംസൈക്കിറൈവനാം
കാറല്‍സ്മാനിന്റെ കാറല്‍സ്മാനിന്റെ
ശൊന്തതങ്കൈയിന്‍ കുമാറന്‍ നാന്‍
മാറനും മാതുലനുമെന്‍ തന്തൈ
കോടുംകതനും കോടുംകതനും കോര്‍ന്തിടും
വേളൈനിര്‍ വന്തിതോ
വന്തു നാനും മൈകണ്‍ പാര്‍ക്കവേ
കാറുണൈ താമെ കാറുണൈ താമെ
കന്നികയേ നീര്‍ കലങ്കാതേ

കലങ്കാതെന്റെ കീനാലുന്നൈയ്
കാശീനിയില്‍ നാന്‍ കാശീനിയില്‍ നാന്‍
കരുണൈ വൈതീടലൈയ് ഇപ്പടി

അപ്പടിയേ നൈപകൈ തനാല്‍
ഓമനത്തങ്കമേ ഓമനത്തങ്കമേ ശെര്‍പറും
സായകത്താല്‍ ചിറം കൊയ്‌വായ്‌

ആക്കേ സിങ്കാരനേ പരിപൂര്‍ണനേശനേ
പയമെന്തണുകാമല്‍ ഇരിയമെന്നരികില്‍ (5)

ആക്കേ സിങ്കാരനേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts