വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | കലിംഗ റാവു |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:34.
മാരന് സുകുമാരന്‍ - യുവധീരന് മതിസുഖമാരന് വെണ്ണിലാവിന്‍ പുണ്യമാളും കുളുര്മയെന് കണ്ണിനേകിയെന്നില് മോഹം ചാര്‍ത്തിടും മാരന് ഇന്ദ്രനോ? ചന്ദ്രനോ? ശിവനോ? ബ്രഹ്മനോ? ദേവന് ശ്രീരാമപതിതാനോ ചിന്തയാര്ന്നെന് സ്വന്തമാം പൂവനികയില് അന്തിനേരമിന്നും പൂമെയു് കാട്ടിടും |