വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | സന്തോഷ് പണ്ഡിറ്റ് |
ഗാനരചന | സന്തോഷ് പണ്ഡിറ്റ് |
ഗായകര്‍ | സന്തോഷ് പണ്ഡിറ്റ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സന്തോഷ് പണ്ഡിറ്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:59.
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി ജന്മം പുനർജന്മം നീ എന്നും കാമാക്ഷി പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി രാഗം അനുരാഗം നീ എന്നും അനുരാഗി ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ കല്യാണപ്പെണ്ണേ കസ്തൂരിമൈനേ കണ്ണുതട്ടാതെ കണ്ണിമവയ്ക്കാതേ തില്ലാനത്താളം തക്കിടതരികിടമേളം നാദസ്വരം വേണം ഏഴുസ്വരം വേണം പൂമാലയും പൊൻത്താലിയും മൈലാഞ്ചിയും പൂമെത്തയും ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി ജന്മം പുനർജന്മം നീ എന്നും കാമാക്ഷി പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി രാഗം അനുരാഗം നീ എന്നും അനുരാഗി ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ കല്യാണപ്പന്തലും കല്യാണസദ്യയും ആഘോഷമാക്കേണം പൂരമാക്കേണം സംഗീതനൃത്തത്തുടിതാളങ്ങൾ പുല്ലാങ്കുഴൽ വേണം ഗോപികമാർ വേണം പൂന്തെന്നലേ പാടിവായോ തേനുണ്ണാൻ ഓടിവായോ ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി ജന്മം പുനർജന്മം നീ എന്നും കാമാക്ഷി പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി രാഗം അനുരാഗം നീ എന്നും അനുരാഗി ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ |