വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | പുകഴേന്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 19 2012 18:41:32.
എങ്ങു മനുഷ്യനു ചങ്ങല കൈകളി - ലങ്ങെന്കയ്യുകള് നൊന്തീടുകയാ - ണെങ്ങോ മര്‍ദ്ദനം അവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു |