തിരയും തീരവും (മെമ്മറീസ്)
This page was generated on May 16, 2024, 4:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസെജോ ജോൺ
ഗാനരചനസെജോ ജോൺ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,മേഘ്ന രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2013 03:31:44.

തിരയും തീരവും...
മൊഴിയും മൗനവും
പകലും ഇരവും....
അകലേ...പോയ്‌ മറയേ....

നിറയും ഓർമ്മകൾ...കനലിൻ തെന്നലായ്...
അറിയാതെന്നിലെ...ജീവനിൽ വന്നണയേ...

പതിയെ.....പോകുമീ....ഇരുളിൻ യാത്രയിൽ...
ഒരു നാൾ അരികിൽ....അണയും ചേർന്നലിയാൻ...

തിരയും തീരവും...
മൊഴിയും മൗനവും
പകലും ഇരവും....
അകലേ...പോയ്‌ മറയേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts