ചെണ്ടുമല്ലിപ്പൂവിലെ (സിഗ്‌നൽ )
This page was generated on May 17, 2024, 2:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅൻ‌വർ മുഹമ്മദ്
ഗാനരചനരാജു രാഘവൻ
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,പ്രദീപ്‌ പള്ളുരുത്തി ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2013 03:12:06.

ചെണ്ടുമല്ലിപ്പൂവിലെ തേന്‍കുടിക്കണതാര്‌
ആടിമാസക്കാറ്റില്‌ ഉലഞ്ഞു നിക്കണതാര്‌

ചെണ്ടുമല്ലിപ്പൂവിലെ തേന്‍കുടിക്കണതാര്‌
ആടിമാസക്കാറ്റില്‌ ഉലഞ്ഞു നിക്കണതാര്‌
കൊച്ചു കൊച്ചു പറവകള്‍ ചിറകു വീശി പറക്കുവാന്‍
വെമ്പല്‍കൊള്ളും നേരമായ്‌
ഒന്നായി ചേര്‍ന്നു പാടിടാം
(ചെണ്ടുമല്ലിപ്പൂവിലെ )

ആനന്ദം അലതല്ലും സ്നേഹത്തിന്‍ കഥ ചൊല്ലും
മോഹങ്ങള്‍ കതിരിടും കൗമാരം
(ആനന്ദം )
നമ്മില്‍ മോഹങ്ങള്‍ കതിരിടും കൗമാരം
(ചെണ്ടുമല്ലിപ്പൂവിലെ )

ഒരു ഞെട്ടില്‍ ഉയിര്‍കൊണ്ട പൂ പോലെ
ഇളംതെന്നല്‍ തഴുകുന്ന പൂ പോലെ
(ഒരു ഞെട്ടില്‍ )
കളവില്ലാ മനമോടെ നിറവാര്‍ന്ന ചിരിയോടെ
ഒന്നിച്ചു വാഴും നമ്മള്‍
നാളത്തെ താരങ്ങള്‍ നമ്മള്‍
(ചെണ്ടുമല്ലിപ്പൂവിലെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts