വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | അഫ്സല് യൂസഫ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ശ്രേയ ഘോഷാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 06 2014 06:02:20.
തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യിലു് മൈലാഞ്ചി അണിഞ്ഞു വാ... ആരുടെ ഖൽബിലെ ഹൂറി നീ വാഹിദാ മാരനെ തേടിയോ...മാൻമിഴി വാഹിദാ... ഓ വാഹിദാ....വാഹിദാ..വിണ്ണിലെ പൂവൊന്നിതാ.. ഓ വാഹിദാ....വാഹിദാ...ഇന്നു താഴെ വന്നിതാ... തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ് പൂവള്ളിക്കയ്യിലു് മൈലാഞ്ചി അണിഞ്ഞു വാ... ഓ...അരുമയായ് ഗസലുകൾ വിരിയുമീ രാത്രിയിൽ അസർമണിമുല്ലകൾ നിറയുമീ ശയ്യയിൽ അണിയുവാൻ പുടവയായ് നറുനിലാവിഴകളോ പനിമതീ ഇനിയവൻ കവരുമീ പരിഭവം... ഓ...ദാഹവും മോഹവും കവിയുമീ മിഴികളിൽ ഉണരുമോ നീർകണം ലഹരിയായ് വാഹിദാ... തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്.... ഓ...സുറുമയാൽ എഴുതുമാ മിഴിയിലെ കവിതയിൽ ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ ആയിരം രാവിലെ പരിമളം നുകരുവാൻ ആരൊരാൾ ഇന്നുനിൻ പുളകമായ് വാഹിദാ... താലിയും മാലയും കാഞ്ചിയും വളകളും ഉലയവേ അവനെ നീ പുണരുമോ വാഹിദാ... തേനൂറും ചുണ്ടിനു് ചോപ്പേറും രാവിനായ്... അള്ളാഹു...അള്ളാഹു... അള്ളാഹു...അള്ളാഹു... |