വേതാള ചിറകിൽ (പത്ത് കല്പനകൾ )
This page was generated on May 18, 2024, 1:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍മീര ജാസ്മിന്‍ ,എം സി റൂഡ് ,മിഥുൻ ഈശ്വർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മീര ജാസ്മിന്‍
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2016 16:26:49.

പത്തു കല്പനകൾ.......
റാപ്പ്...റാപ്പ്...റാപ്പ്...

വേതാളച്ചിറകിൽ....ചെറു ചാത്തന്മാർ അരികിൽ
പതറാതെ പൊരുതുന്നിവളാരോ......
പത്തു കല്പനകൾ........

വേതാളച്ചിറകിൽ....ചെറു ചാത്തന്മാർ അരികിൽ
പതറാതെ പൊരുതുന്നിവളാരോ......
തേരോട്ട തിരിയാളും കനലാട്ട തുടിയാടും
തിരതാളം നെഞ്ചിൽ കൊട്ടും ഘോഷം.....
പത്തു കല്പനകൾ........
റാപ്പ്...റാപ്പ്...റാപ്പ്......

എരിവേനൽ കാറ്റേകി പൂച്ചൂള തീയായി
വെയിൽനാളം കത്തുമ്പോൾ മിഴികളിലായ്
വേദാന്തപ്പുരയിൽ ഒരു മായാവിച്ചിമിഴിൽ
ആരാരും കാണാതെ നീ.......
പത്തു കല്പനകൾ....
പത്തു കല്പനകൾ........

ആകാശച്ചെരുവിൽ തീയാളും കടലിൽ
അലമാലച്ചുഴിയിൽ...ലക്ഷ്യമതകലുകയോ...
വേതാളച്ചിറകിൽ....ചെറു ചാത്തന്മാർ അരികിൽ
പതറാതെ പൊരുതുന്നിവരാരോ......
പത്തു കല്പനകൾ........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts