ചായക്കടക്കാരാ (അങ്കമാലി ഡയറീസ് )
This page was generated on May 16, 2024, 1:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനപി എസ് റഫീക് ,പ്രീതി പിള്ള
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2018 09:57:00.
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല. ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല. കാൽ പൈസ ഞാൻ തരില്ല
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല... ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല. കാൽ പൈസ ഞാൻ തരില്ല
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല

ആ.ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല. ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല. കാൽ പൈസ ഞാൻ തരില്ല
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല... ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല. കാൽ പൈസ ഞാൻ തരില്ല

ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
ആ.ഇരു നാഴി അരിയെടുത്ത്
ദോശ നാൽപ്പത് ചുട്ടുവെച്ചു ...
ഇരു നാഴി അരിയെടുത്ത്

ദോശ നാൽപ്പത് ചുട്ടുവെച്ചു ...
അതിലൊന്ന് എടുത്തുനോക്കിയാൽ
ബോംബെപ്പട്ടണം മുഴുവൻ കാണാം
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല
വെള്ളത്തിന് ചൂടുമില്ല... ചായപ്പൊടി തീരെയില്ല
പഞ്ചസാര ലേശമില്ല. കാൽ പൈസ ഞാൻ തരില്ല

ചായകടക്കാരാ നിങ്ങടെ ചായേല് മധുരമിലാ
അരിയുണ്ട സുഖിയനും കണ്ടാ
കുരുമുളക് വലിപ്പമുണ്ട് ...
അരിയുണ്ട സുഖിയനും കണ്ടാ
കുരുമുളക് വലിപ്പമുണ്ട് ...
പൊറോട്ട പത്തിരി കണ്ടാൽ
ഏറുപോയ ബലൂൺ പോലെ
ചായകടക്കാരാ നിങ്ങടെ ചായേല് മധുരമില്ല.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts