അണ്ണാറക്കണ്ണാ വാ (എന്റെ കല്ലുപെൻസിൽ )
This page was generated on April 28, 2024, 8:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംജീവൻ നന്ദൻ
ഗാനരചനഷംസുദ്ദീൻ കുട്ടോത്ത്
ഗായകര്‍ശ്രേയ ജയദീപ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2017 10:27:36.

അണ്ണാറക്കണ്ണാ വാ കണ്ണാ വാ...മാമല കാണാൻ വാ
പുഴക്കണ്ണാടി നോക്കാൻ വാ...
മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു മാലയുണ്ടാക്കാൻ വാ...

വാ വാ വാ...വാ...വാ...വാ...
ആടാൻ വാ വാ...വാ...വാ....
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ...

തുമ്പികളോടൊത്തു താഴേത്തൊടിയിൽ കണ്ണാരം പൊത്താം
കാറ്റിൻ ചിലങ്കയും അപ്പൂപ്പൻ താടിയും തേടി തുടിക്കാം...
ഓ ഹോയ് ഓ ഹോയ് ലല ലാല്ല ലലലാ...
തുമ്പികളോടൊത്തു താഴേത്തൊടിയിൽ കണ്ണാരം പൊത്താം
കാറ്റിൻ ചിലങ്കയും അപ്പൂപ്പൻ താടിയും തേടി തുടിക്കാം...
മഴവില്ലിൻ തുമ്പേറാം...മഞ്ചാടി മഴയാകാം
പൂവിൻ കിനാവാകാം...നിലാവിൽ കുട ചൂടാം
ഗിറ്റാറിൻ ഈണത്തിൽ താളം പിടിച്ചീടാം....
വാ വാ വാ...വാ...വാ...വാ...
ആടാൻ വാ വാ...വാ...വാ....
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ...

ലലല ലലല ലാ...ലല ല
ലലല ലലല ലാ...ലല ല..
ലലല ലലല ലാ...ലല ല....
ലലല ലലല ലാ...
ലല ല....

വെള്ളാരം കല്ലാൽ കുന്നിൻ ചെരിവിൽ വീടൊന്നൊരുക്കാം
അമ്പിളിമാമനെ കൈക്കുമ്പിൾ വെള്ളത്തിൽ കോരിയെടുക്കാം
വെള്ളാരം കല്ലാൽ കുന്നിൻചെരിവിൽ വീടൊന്നൊരുക്കാം...
അമ്പിളിമാമനെ കൈക്കുമ്പിൾ വെള്ളത്തിൽ കോരിയെടുക്കാം
കടലോളം മോഹങ്ങൾ കണ്ണിൽ കിനിഞ്ഞാലും
പൂക്കാലം മാഞ്ഞാലും പൂപ്പാട്ടകന്നാലും
ആമരമീമരം ചുറ്റിക്കറങ്ങീടാം....
വാ വാ വാ...വാ...വാ...വാ...
ആടാൻ വാ വാ...വാ...വാ....
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ...

അണ്ണാറക്കണ്ണാ വാ കണ്ണാ വാ...മാമല കാണാൻ വാ
പുഴക്കണ്ണാടി നോക്കാൻ വാ...
മന്ദാരക്കൊമ്പിലെ മഞ്ഞില കോർത്തൊരു മാലയുണ്ടാക്കാൻ വാ...
വാ വാ വാ...വാ...വാ...വാ...
ആടാൻ വാ വാ...വാ...വാ....
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ...
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ
ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാവോ...ജിങ്കിരിഞ്ചാവോ ജിങ്കിരിഞ്ചാ.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts