വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ജോവി ജോർജ്ജ് സുജോ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | ഹെഷാം അബ്ദുൾ വഹാബ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിഷ്ണു വിനയ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 30 2017 15:31:42.
ആരോമലേ ആരോമലേ എൻ വാനിലെ വെൺതാരമേ വന്നെങ്കിലോ പിൻപാതയിൽ നിൻ ഓർമ്മകൾ തേടുന്നു ഞാൻ കാലങ്ങളേറെ കൈ കോർത്തു നമ്മൾ ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ സായന്തനം ഞാൻ കാണുന്ന വാക്കിൻ നീയെന്റെ ചാരെ ചേർന്ന് നില്കും വേളയിൽ ചേലോടെ നീളും നിൻ കണ്ണിലൂടെ ഞാനന്നറിഞ്ഞു നീലവാനിൻ ചാരുത നെഞ്ചിലോലും പ്രാണനെ വന്നു പുൽകും സ്നേഹമേ തേടി നിന്നെ ഞാനിതാ ഈ വഴീ .. കാലങ്ങളേറെ കൈ കോർത്തു നമ്മൾ ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ കാലങ്ങളേറെ കൈ കോർത്തു നമ്മൾ ചിൽചിതറിയ ചിരികൾ പാകിയ വഴിയിതിലെ കൽചുമരുകൾ നിറയെ എഴുതിയ കനവിതിലെ |