വിശദവിവരങ്ങള്‍ | |
വര്‍ഷം | 1940 |
സംഗീതം | റ്റി കെ ജയരാമയ്യര്‍ |
ഗാനരചന | പുത്തന്‍കാവ് മാത്തന് തരകന് |
ഗായകര്‍ | സി കെ രാജം ,പി കെ കമലാക്ഷി |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2017 06:59:13.
ദേവകീസുത - ഗോപാല പാലയ കൃപാലോ (ദേവകി....) ഗോവര്‍ദ്ധന - ഭൂധരധര ദാമോദരാ ശൗരേ (ദേവകി....) നീലനീല നീരദാഭ - നിഗമാലയ ദേവാ വൃന്ദാവന - വിമല ചന്ദ്ര വേണു ഗാന ലോലാ (ദേവകി....) ഭവ ഭയ ഹര വാസുദേവ ഭാഗ്യപാരിജാതാ ഭവികജാല വാരിനിധേ ഭാസുരധരരൂപാ - പീതാംബര ഭുവന വീര- പരമഹംസ ദാസ നാരായണ മധുവിമതന വന്ദേ തവപാദം (ദേവകി....) |