വിശദവിവരങ്ങള്‍ | |
വര്‍ഷം | 1941 |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ഗാനരചന | കെ മാധവ വാര്യര്‍ |
ഗായകര്‍ | - |
രാഗം | ചെഞ്ചുരുട്ടി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:02.
1. ഹന്ത ഹന്ത രോമം പോലും വെന്തതില്ലെ - ബഹുവിശേഷം എന്തു ചൊല്ലാം - നിന് മഹത്വം ആ ഹാ ഹാ 2. ചിന്മയനോ - ചിത്തമെല്ലാം നിന്മയമായു് താനിരിപ്പൂ കന്മഷങ്ങള് തീര്ക്കനിങ്ങള് ആ ഹാ ഹാ ചിന്മയനെ വാഴു്ത്തുവിന് 3. നരസ്തുതിയെ വിട്ടു നിങ്ങള്‍ നമിക്ക നാരായണ പദാബു്ജം നമുക്കു നന്മ നല്കുമവനും ആ ഹാ ഹാ ഓം ജയതു ഭഗവാന് 4. വായുവെള്ളം - തീയനന്തം മായമാറ്റി - മഹിയുമെല്ലാം ആയുധങ്ങള്‍ അവന്റെയല്ലെ ആ ഹാ ഹാ ഓം ജയതു ഭഗവാന് |