വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എല്‍ ആര് ഈശ്വരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:11.
കണിക്കൊന്ന പോല്‍ പൊട്ടിച്ചിരിക്കും മാരന് വിരുന്നുവന്നൂ രാവില്‍ വിരുന്നുവന്നൂ പടര്ന്നുനിന്നൂ മാറില്‍ പടര്‍ന്നു നിന്നൂ വര്‍ണ്ണവാനില്‍ സ്വര്‍ണ്ണമേഘം സ്വപ്നകാവ്യം നെയ്തുനിന്നു മറഞ്ഞുനിന്നു തിങ്കള്‍ ഒളിഞ്ഞുനോക്കി എത്രരാഗം പൂത്തിറങ്ങി എത്രനേരം നാമുറങ്ങി ഉണര്‍ന്നുപോയി സ്വപ്നംകഴിഞ്ഞുപോയി |