വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | പുകഴേന്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:40.
നിന്റെ ശരീരം കാരാഗൃഹം നിന്റെ മനസ്സൊരു മുഴുഭ്രാന്തൻ ഈ തടവറയിൽ തടിയിൽ കിടന്നവൻ കരയുന്നൂ പിന്നെ ചിരിക്കുന്നു.... (നിന്റെ ശരീരം) അലറും കരിമുകിലേ കണ്ണു നിറയും മഴ മുകിലുകളേ(2) ഗഗനം കല്ലുമതിലായ്(2) നീയും തടവിൽ പെട്ടു പോയി (നിന്റെ) കാറ്റേ ചുഴലിക്കാറ്റേ ലക്ഷ്യമെവിടെ ലക്ഷ്യമെവിടെ? (കാറ്റേ) പറയു ഭ്രാന്തമനമേ(2) രക്ഷയെവിടെ രക്ഷയെവിടെ? (നിന്റെ) |