വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ശ്യാം |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എല്‍ ആര്‍ ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മീന ,ബഹദൂർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:04.
താം തിത്താം കിടതക തൈതത്തൈ.... താം തിത്താം കിടതക തൈതത്തൈ.... (താം തിത്താം തൈ തത്തൈ) - 4 സാരസായിമദനാ നീ കാണുകെന്റെ നടനം പനിസരി ഗരിസാനി സനിധനി സാഗരിഗ സാസ ധാധ പാപ നിനി സരി (സാരസായിമദനാ.....) ആനന്ദനര്‍ത്തനം....ഹാ... ആശാവിമോഹനം...ഹാ... രമണാ മദനാ അടുത്തോട്ടു വാ... ആനന്ദനര്‍ത്തനം ആശാവിമോഹനം രമണാ മദനാ അടുത്തോട്ടു വാ... ചെല്ലക്കിളീ ഉല്ലാസം...ല ല ല കാണേണ്ടവര്‍ കാണട്ടെ പൊന്നേ വാ രാസനൃത്തം ആടിവരും ഗോപികയല്ലോ രാഗനൃത്തം ചെയ്തുവരും രാധികയല്ലോ (സാരസായിമദനാ......) കല്ലാണിയാണു ഞാന്‍...ഉം.... കളവാണിയാണു ഞാന്‍..ഹാ... ഹൃദയം ഹൃദയം തുള്ളീടുന്നു... കല്ലാണിയാണു ഞാന്‍ കളവാണിയാണു ഞാന്‍ ഹൃദയം ഹൃദയം തുള്ളീടുന്നു... മാനേജരേ താഴോട്ടു പോ പോ പോ കണ്ണാളനേ പെഗ്ഗൊന്നു താ താ താ ഓടിപ്പോയി കുപ്പി വേറെ വേഗം കൊണ്ടു വാ ചോടു വെച്ചു ചോടു വെച്ചു പാടിയാടും ഞാന്‍ (സാരസായിമദനാ....) |