വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,ബി വസന്ത ,എം എസ് രാജു |
രാഗം | സരസ്വതി |
അഭിനേതാക്കള്‍ | വിജയശ്രീ ,മോഹന്‍ ശര്‍മ്മ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 10 2018 16:12:41.
ആ.... ആ..... ബ്രഹ്മനന്ദിനി സരസ്വതി നാദ ബ്രഹ്മമന്ത്ര ബീജാക്ഷര രൂപിണി ബ്രഹ്മനന്ദിനി മഹേന്ദ്രനീല മണിപീഠ നിവാസിനി മായാമകരന്ദ വാഗ്വിലാസിനി കരധൃതകച്ഛപി ലളിതഗാനാമൃത സുരകല്ലോലിനീ കളഹംസ ലാളിനി സുരകല്ലോലിനീ കളഹംസ ലാളിനി ബ്രഹ്മനന്ദിനി......... പ്രസീതദേവി മംഗളദായിനി പ്രസീതത്രിഭുവന നിത്യതേജസ്വിനി പ്രസീത ദേവി പ്രഭാവതി കലാവതീ സരസ്വതീ കലാവതീ സരസ്വതീ ബ്രഹ്മനന്ദിനി......... |