വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:09.
കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്നവീട് കൊടുംകാറ്റില്‍ ചിറകു വീശി തളര്‍ന്ന പൊന്മാനിരുന്ന കൂട് (കാട്..) എന്നും പ്രഭാതമെന്നോടുകൂടി ഇതില്‍ ജനിക്കും എന്നും ത്രിസന്ധ്യ ചിതയൊരുക്കും (എന്നും പ്രഭാതം..) ഓ.....ഓ.... യുഗരഥമിതുവഴി കടന്നുപോകും (കാട്...) കണ്ണീരിലെന്റെ മണ്‍തോണി വീണ്ടുമൊഴുകിവരും അന്നെന്റെ നീലക്കിളി വരുമോ? (കണ്ണീരിലെന്റെ...) ഓ....ഓ.... ഒരുപുനര്ജനനത്തിലൊരുമിയ്ക്കുമോ? (കാട്...) |