വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കമലഹാസൻ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:26.
ആ... ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ മലരേ ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ മലരേ ഒളി ഇരവിനേകും മണിക്കവിളോ അതിൽ പ്രണയമെന്ന പൂവിതളോ (2) തങ്കക്കതിരാണോ തിങ്കൾ കുളിരാണോ മധുമാസം വിടർത്തുന്ന തളിരാണോ പറയൂ...അഴകേ...രോഷിനി (ഈ അലാവുദ്ദീനിൻ) സ്വർണ്ണച്ചിറകു വീശി വന്ന കിളിയോ സ്വർഗ്ഗ വിളക്കിലുണർന്ന പൊന്നൊളിയോ(2) അന്നപ്പിടയാണോ വർണ്ണക്കൊടിയാണോ മണിമാരൻ തൊടുക്കുന്ന ശരമാണോ പറയൂ...അഴകേ...രോഷിനി ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ മലരേ |