വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി സുശീല |
രാഗം | സിന്ധു ഭൈരവി |
അഭിനേതാക്കള്‍ | ജോസ് പ്രകാശ് ,ഹെലൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:26.
ആ...ആ..ആ.... മധുരാംഗികളേ സഖികളേ....മതിമറന്നാടൂ..... മഞ്ജരി പാടൂ...മദഭരിതാംഗികളേ... (മധുരാംഗികളേ.....) മധുരാംഗികളേ..... കാല്‍ച്ചിലങ്കകള്‍ കളനാദമുണര്‍ത്തീ... കടമിഴി കവിതകളൊരുക്കീ....ആ..ആ... കാല്‍ച്ചിലങ്കകള്‍ കളനാദമുണര്‍ത്തീ... കടമിഴി കവിതകളൊരുക്കീ.... മായാമയനാം ഇമ്രാനിന്നൊരു മദിരോത്സവമൊരുക്കി....നമ്മള്‍ മദനോത്സവമൊരുക്കി.... ആ..... മധുരാംഗികളേ സഖികളേ....മതിമറന്നാടൂ..... മഞ്ജരി പാടൂ...മദഭരിതാംഗികളേ...ആ... മധുരാംഗികളേ...... ലലലലലല....ലലലല തിരുമുല്‍ക്കാഴ്ച്ചകള്‍ സ്വീകരിയ്ക്കൂ...ആ... തിരുമിഴി തുറക്കൂ ഇമ്രാന്‍...ആ.. ആശ്രിതവത്സലനല്ലേ ഞങ്ങളെ അനുഗ്രഹിയ്ക്കൂ ഇമ്രാന്‍...ആ...ആ.. പുണരൂ നാഥാ ഇമ്രാന്‍..ആ... തിരുമിഴി തുറക്കൂ ഇമ്രാന്‍...ആ.. ഇമ്രാന്‍...ഇമ്രാന്‍...ഇമ്രാന്‍... ആ..ആ..ആ....� |