വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് പി ബാലസുബ്രഹ്മണ്യം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,മേനക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:22.
ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം കാലമാം ദൈവത്തിനുണ്ണൂവാന് അവരുടെ കണ്ണുനീര് നൈവേദ്യം� ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം ചായംതേച്ച മുഖങ്ങളുമായവര് ജീവിതം അഭിനയമാക്കുന്നു ആത്മാവിലാടല് തിരകളുമായ് ഏകാന്തതയെ വേള്ക്കുന്നൂ ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം എരിവേനലിലെ സ്വപ്നമരീചിക അവരെയും മാടിവിളിക്കുന്നൂ ചുണ്ടോളമെത്തുന്ന വ്യാമോഹം മിണ്ടുവാന്‍ പേടിച്ചു മടങ്ങുന്നൂ ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍ ചിലരുടെ സമ്പാദ്യം |