വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി മാധുരി |
രാഗം | ശങ്കരാഭരണം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:23.
പുത്തിലഞ്ഞിക്കാട്ടിലെ തത്തമ്മേ പുത്തൂരം വീട്ടിലെ മുത്തമ്മേ വന്നാട്ടേ ഒന്നു നിന്നാട്ടേ ഈ വടക്കിനിത്തളത്തിലിരുന്നാട്ടേ ഒരു പഴംകഥ നീയൊന്നു ചൊന്നട്ടേ മൂന്നും കൂട്ടി മുറുക്കിച്ചുവപ്പിക്കാന്‍ പൂവാലന്‍ തളിരില വെറ്റതരാം പാലക്കാടന്‍ അടക്കതരാം വാസനച്ചുണ്ണാമ്പ് തേച്ചുതരാം ആ............ ഏഴാം കടല്‍ക്കരെ ഭൂതങ്ങള്‍ കാക്കും വൈരമിരിക്കുന്ന പെരും ഗുഹയില്‍ ഒറ്റയ്ക്കായ കന്യകയെ രക്ഷിച്ച മന്നന്റെ കഥപറയൂ ആ................. |